"മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്"
നിസ മോള്... ഈ ലോകതിന്റ്റെ കണ്ണുനീര് കാണാന്‍ അവള്‍ക്കിനി ആവില്ല. ആര്‍ക്കും വേണ്ടിയും
കണ്ണുനീരോഴുക്കാനും അവള്‍ക്കാവില്ല. വേദന കടിച്ചമര്താന്
ശ്രമിക്കുന്നതിനിടെ അറിയാതെ നിറഞ്ഞു കവിഞ്ഞ അവളുടെ കണ്ണ് നീര് പ്രവാഹത്തില്‍ അവളെങ്ങോട്ടോ
ഒലിച്ചകന്നു പൊയ് പോയ്..
രക്താര്‍ബുദം കീഴടക്കിയ ശരീരത്തിന്റെ ഓരോ ധമനികളില്‍ നിന്നുമുള്ള വേദന കുടിച്ചു
വറ്റിക്കുന്നതിനിടയിലായിരിക്കുമോ ഈ പിഞ്ചു കുഞ്ഞിന്റെ
വിരലുകളില്‍ നിന്ന് ഈ കവിത പിറന്നിരിക്കുക?... നീ എങ്ങു പോയ് മറഞ്ഞാലും നിന്റ്റെ ഓര്‍മ്മകള്‍
ഞങ്ങളോടൊപ്പം ഉണ്ടാവും.
പ്രിയപ്പെട്ട നിസ...പ്രാര്‍ത്ഥനയോടെ നിറ കണ്ണുകളുമായി നിന്റ്റെ സഹോദരന്മാര്..
ഇന്ന് രക്താര്‍ബുദം വന്നു മരണത്തിനു കീഴടങ്ങേണ്ടി വന്ന നിസ എന്ന കൊച്ചു ബ്ലോഗെര്ക്കായി............
അവള് എഴുതിയ കുറെ നല്ല കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.http://neesavellur.blogspot.in/
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്"
നിസ മോള്... ഈ ലോകതിന്റ്റെ കണ്ണുനീര് കാണാന്‍ അവള്‍ക്കിനി ആവില്ല. ആര്‍ക്കും വേണ്ടിയും
കണ്ണുനീരോഴുക്കാനും അവള്‍ക്കാവില്ല. വേദന കടിച്ചമര്താന്
ശ്രമിക്കുന്നതിനിടെ അറിയാതെ നിറഞ്ഞു കവിഞ്ഞ അവളുടെ കണ്ണ് നീര് പ്രവാഹത്തില്‍ അവളെങ്ങോട്ടോ
ഒലിച്ചകന്നു പൊയ് പോയ്..
രക്താര്‍ബുദം കീഴടക്കിയ ശരീരത്തിന്റെ ഓരോ ധമനികളില്‍ നിന്നുമുള്ള വേദന കുടിച്ചു
വറ്റിക്കുന്നതിനിടയിലായിരിക്കുമ
വിരലുകളില്‍ നിന്ന് ഈ കവിത പിറന്നിരിക്കുക?... നീ എങ്ങു പോയ് മറഞ്ഞാലും നിന്റ്റെ ഓര്‍മ്മകള്‍
ഞങ്ങളോടൊപ്പം ഉണ്ടാവും.
പ്രിയപ്പെട്ട നിസ...പ്രാര്‍ത്ഥനയോടെ നിറ കണ്ണുകളുമായി നിന്റ്റെ സഹോദരന്മാര്..
ഇന്ന് രക്താര്‍ബുദം വന്നു മരണത്തിനു കീഴടങ്ങേണ്ടി വന്ന നിസ എന്ന കൊച്ചു ബ്ലോഗെര്ക്കായി............
അവള് എഴുതിയ കുറെ നല്ല കവിതകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.http://neesavellur.blogspot.in/
കണ്ണീര് പൂക്കള്‍ ,,,
ReplyDeleteപ്രാര്‍ത്ഥനകള്‍..
ReplyDeleteവിടരും മുന്‍ ബേ പൊഴിഞ്ഞു നീ എങ്കിലും
ReplyDeleteപരിമളം പരത്തി നീ പാരിലാകെ
പ്രാര്‍ഥനകള്‍ മാത്രം
പ്രാര്‍ഥനകള്‍ മാത്രം...
ReplyDeleteപ്രാര്‍ഥനകള്‍ മാത്രം...
ReplyDeleteപ്രാർത്ഥനകൾ.
ReplyDelete