Monday, February 13, 2012

എന്റ്റെ മൌനത്തില്‍ നീ ജീവിക്കുന്നു..

you are living in my silence.....
എന്നതാ ഇത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ... എനിക്കുമൊന്നും  മനസിലായില്ല കേട്ടോ .  എന്തിരോ എന്തോ പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഉള്ള ഒരു ദിവസം അല്ലെ. ആരെങ്കിലും എന്റ്റെ ബ്ലോഗില്‍ കയറി നോക്കിയാല്‍ ഒരു പോസ്റ്റ്‌ ഇല്ലെങ്കില്‍ ആര്‍ക്കാ അതിന്റ്റെ നാണക്കേട്‌. അത് കൊണ്ട് എവിടുന്നോ കിട്ടിയ ഒരു വാചകവും എടുത്തു കൊണ്ട് അങ്ങ് കാച്ചി. പ്രണയിക്കുന്ന എന്റ്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം കഴിയുന്നതിലും വേഗം രക്ഷപെടുക. ഈ പ്രണയം എന്ന് പറയുന്നത് മണ്ണാങ്കട്ടയും തേങ്ങാ കുലയും ആണ്... 

2 comments:

  1. ഈ പ്രണയം എന്ന് പറയുന്നത് മണ്ണാങ്കട്ടയും തേങ്ങാ കുലയും ആണ്...മാങ്ങാ തൊലിയാണ്... മുരിങ്ങാ കോലാണ്...

    ReplyDelete
  2. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ മേരിപ്പെണ്ണേ. പക്ഷെ രക്ഷപ്പെടണം. ആശംസകൾ.

    ReplyDelete